തിങ്കളാഴ്ച സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂർ ഹർത്താൽ | News Of The Day

2018-09-07 313

സാധാരണക്കാരന് ജീവിതം ദുസ്സഹമാക്കി ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ല. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. എല്‍എഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ പന്ത്രണ്ട മണിക്കൂറാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍.
fuel price hike, harthal announced in kerala

Videos similaires